കായംകുളം: ഭഗവതിപ്പടി - കൊയ്പ്പള്ളി കാരായ്മ റോഡിലുള്ള ലെവൽ ക്രോസിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്ന് അടച്ചിടുമെന്ന് റെയിൽവേ അധികൃത അറിയിച്ചു.