ചേർത്തല : ജയകേരള ഗ്രന്ഥശാലയുടെ ആഭിമുഖത്തിൽ വായന മാസാചരണ സമാപന സമ്മേളനത്തിൽ പ്രസിഡന്റ് ഐസക് മാടവന അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു .സെക്രട്ടറി കെ.സി വർഗീസ്,സി.ജെ.ആന്റോ കോട്ടുപ്പള്ളി , പി.എ.സണ്ണി,സി.ജെ.മാത്യു എന്നിവർ സംസാരിച്ചു.