ഹരിപ്പാട്: കരുവാറ്റ പഞ്ചായത്ത് രണ്ടാം വാർഡിൽ അറയ്ക്കൽ കോളനിയിൽ പാലപ്പറമ്പിൽ തങ്കപ്പന്റെ ഭാര്യ രത്നമ്മ (61) നിര്യാതയായി സംസ്കാരം പിന്നീട് . മക്കൾ: രജിത,രജനി,രശ്മി, പരേതനായ തരുൺ കുമാർ, ബാബുരാജ്. മരുമക്കൾ : അനിൽകുമാർ, ദിലീപ്, രാധാകൃഷ്ണൻ ,വേണി