പുതിയവിള : പുതിയവിള വടക്ക് കാഞ്ഞിരംത്തും മൂട്ടിൽ രാഘവൻ നായർ (91) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ:ഇന്ദിര,കരുണാകരൻ നായർ,രമ,ശ്രീദേവി,ഉഷ. മരുമക്കൾ:ഗോപാലകൃഷ്ണപിള്ള,ശോഭന,വി.കെ.വർമ്മ,രാധാകൃഷ്ണപിള്ള,ജയകുമാർ.സഞ്ചയനം 27ന് രാവിലെ 9ന്.