
വള്ളികുന്നം: ഇലിപ്പക്കുളം കൃഷ്ണവിലാസം ഗോപാലക്കുറുപ്പ് (93) നിര്യാതനായി. ഭാര്യ: പാറുക്കുട്ടിയമ്മ. മക്കൾ:രാധാമണി, സുശീലാമ്മ, സുഭദ്രാമ്മ, രാധാകൃഷ്ണപിള്ള, ശ്രീകുമാർ ,ജയശ്രീ. മരുമക്കൾ: രാമചന്ദ്രൻ നായർ, അജികുമാർ, സോമകുമാർ, രജനി, അജിത, മുരളീധരൻപിള്ള. സഞ്ചയനം ബുധൻ രാവിലെ 8.30ന്.