dev

കണ്ണനാകുഴി : തപോവനം ആശ്രമത്തിന്റെ സ്ഥാപകനും മുഖ്യ കാര്യദർശിയുമായ താമരക്കുളം കണ്ണനാകുഴി 3-ാം വാർഡിൽ ചിറ്റയ്ക്കാട്ടേത്ത് പ്രശാന്തി നിലയത്തിൽ ദേവരാജൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവി​ലെ 10.30 ന് വീട്ടുവളപ്പിൽ.

ഭാര്യ : അമ്പിളി. മകൾ: ബിന്ദു, മരുമകൻ : സുനിൽകുമാർ.