mariyamma

കറ്രാനം:കോമല്ലൂർ വാഴവിളയിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (95) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കോമല്ലൂർ സി.എസ്.ഐ ചർച്ചിൽ. മക്കൾ:ബാബു,സൂസി,ലിസി,ബിജു.മരുമക്കൾ:കുഞ്ഞുമോൾ,രാജു,യോഹന്നാൻ,ബീന.