ചേർത്തല: സവാക് ഒഫ് ഇന്ത്യയുടെ ചേർത്തല താലൂക്ക് കൺവൻഷൻ 24ന് ഉച്ചയ്ക്ക് 2ന് വുഡ്ലാന്റ്സ് ഓഡിറ്റോറിയത്തിൽ നടക്കും. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ആർട്ടിസ്റ്റ് ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആശ്രമം ചെല്ലപ്പൻ മുഖ്യപ്രഭാഷണം നടത്തും.കാഥികൻ മുതുകുളം സോമനാഥ് മുഖ്യാതിഥിയാകും. സെക്രട്ടറി അനിയപ്പൻ സ്വാഗതം പറയും.