അമ്പലപ്പുഴ: കഞ്ഞിപ്പാടം കൊച്ചുപുത്തൻ പറമ്പിൽ ആനന്ദൻ (74) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്. ഭാര്യ : സത്യഭാമ. മക്കൾ: വിനോജ് കുമാർ, ബിനുമോൻ, യമുന. മരുമക്കൾ: സീത, ദീപ, എബി.