ആലപ്പുഴ: കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷനിലെ ബോണി, ന്യു ഭാരത്, പാട്ടുകളം, വലിയവീട്, ഷഡാനന്ദൻ, ഔവർ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് പകൽ 2 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
ടൗൺസെക്ഷനിലെ ഫൈബർ മാൻ, ചുങ്കം സബ്സ്റ്റേഷൻ, പഗോഡ, കല്ലുപാലം, രാജരാജേശ്വരി, എ.ഡി.ബി, ശാന്തി, കാർമൽ, പഴവങ്ങാടി, കെ.പി.പണിക്കർ, വൊഡാഫോൺ, സെവൻസ്റ്റാർ, കർഷക സംഘം, ഡ്യൂറോഫ്ലക്സ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
നോർത്ത് ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന കൊമ്മാടി എക്സ്റ്റൻഷൻ, കൊമ്മാടി പമ്പ്, കൊമ്മാടി ബൈപ്പാസ് . തുമ്പോളി റെയിൽവേ സ്റ്റേഷൻ എന്നി ട്രാൻസ്ഫോർമ്മറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.