മാന്നാർ: ഇലഞ്ഞിമേൽ പാറയ്ക്കാട്ട് പി.ഡി.ശശി (67) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: സരിത ശശി, സബിത ശശി, സംഗീത ശശി . മരുമക്കൾ: അനൂപ്, ശരത് ചന്ദ്രൻ, അബിൻ.