obit

ചേർത്തല: നഗരസഭ 32-ാം വാർഡ് കമ്പിയകത്ത് പരേതനായ അലിയാരുടെ ഭാര്യ ഹാജിറയുമ്മ (75)നിര്യാതയായി.കബറടക്കം ഇന്ന് രാവിലെ 9ന് സെൻട്രൽ ജുമാ മസ്ജിദിൽ.മകൻ:നൗഷാദ്(സി.പി.എം ബ്രാഞ്ച് സെക്രട്ടറി) മരുമകൾ : ഷീബ.