ഓച്ചിറ: ചങ്ങൻകുളങ്ങര ചീരാഴിതെക്കതിൽ (കമലാലയം) ഗോപിനാഥപിള്ള (70) നിര്യാതനായി.ഭാര്യ: സതിയമ്മ. മക്കൾ: ഹരി, ശ്രീകല. മരുമക്കൾ: രജി, ശ്രീകുമാർ. സഞ്ചയനം 28ന് രാവിലെ 8 ന്.