a

മാവേലിക്കര : കല്ലുമല വിജയപുരത്തിൽ വിജയൻ (67) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ: വിനീത, വിഷ്ണു. മരുമകൻ: മഹേഷ്. സഞ്ചയനം 23ന് രാവിലെ 9ന്.