ghj

ഹരിപ്പാട് : വലിയപറമ്പ് നിധിൻ നിവാസിൽ പ്രസാദ് (58) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: നീതു, നിധിൻ. മരുമകൻ: സജികുമാർ. സഞ്ചയനം 25ന് രാവിലെ 9.30ന്.