ഹരിപ്പാട്: പൊതുമരാമത്ത് വകുപ്പ് റിട്ട.ജീവനക്കാരനും എൻ.ജി.ഒ യൂണിയൻ ഹരിപ്പാട് മുൻ ബ്രാഞ്ച് കമ്മറ്റി അംഗവുമായ പിലാപ്പുഴ അരുവന്നൂർ വീട്ടിൽ കുഞ്ഞുപണിക്കർ (86) നിര്യാതനായി. മക്കൾ: പ്രസന്നൻ, അജയകുമാർ, അശോകൻ. മരുമക്കൾ: ലത, ബിജി. സഞ്ചയനം 25ന് രാവിലെ 9.30ന്