tur

തുറവൂർ : ചാവടി പൊൻപുറം വാലയിൽ വീട്ടിൽ ജലാൽ (72 ) നിര്യാതനായി. ഭാര്യ: പരേതയായ ബീവി, മക്കൾ: നിഷാദ്, സിയാദ്, റിംഷാദ്. മരുമക്കൾ. ഷീബ,, രേഷ്മ, ശ്യാമിലി.