കറ്റാനം: കട്ടച്ചിറ തുരുത്തുവിള തെക്കതിൽ രാഘവ പണിക്കർ (76) നിര്യാതനായി.ഭാര്യ: നളിനി .മക്കൾ: കല, ലത. മരുമക്കൾ: ഉണ്ണി ജയ് അംമ്പേ, സുനിൽകുമാർ.സഞ്ചയനം ബുധൻ രാവിലെ 9 ന്.