ponamma

ആലപ്പുഴ : മുല്ലയ്ക്കൽ കൊച്ചുമായിത്തറയിൽ പി.ജെ.പൊന്നമ്മ (87) നിര്യാതയായി. മകൾ : പ്രഭാകുമാരി.മരുമകൻ : ജി.ഗോപകുമാർ.സഞ്ചയനം 28ന് രാവിലെ 9.30 ന്.