മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ കാക്കേത്ത് തെക്കേതിൽ വിദ്യാധരൻ (52) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :സുധാമണി. മകൾ: ദേവിക.