അമ്പലപ്പുഴ: തകഴി കുന്നുമ്മ തോട്ടയ്ക്കാട്ട് പരേതനായ ഷംസുദ്ദീന്റെ മകൻ നൗഷാദ് ഷംസുദ്ദീൻ(57 ) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചക്ക് 12 ന് കുന്നുമ്മ ജുമാ മസ്ജിദിൽ. ഭാര്യ: സീമ. മകൻ: അൽനിഷാദ്(സൗദി). മരുമകൾ: അജ്മി.