obit

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് കപ്പലുമാവുങ്കൽ പരേതനായ പത്മനാഭന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. മക്കൾ:ബാബു,അയിഷ,വിമല,മഞ്ജു, പരേതരായ സതീശൻ,രേവമ്മ,വിമല. മരുമക്കൾ: രത്നമ്മ,ഉണ്ണപ്പൻ,ബാലാമണി,സുഗുണൻ,ഗോപൻ.ജയമ്മ,പ്രതാപൻ.സഞ്ചയനം 23ന് രാവിലെ 10ന്