അമ്പലപ്പുഴ : ആമയിട താമരപ്പറമ്പിൽ കുട്ടപ്പനാശാരിയുടെ ഭാര്യ രാധമ്മ (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : രാജേഷ് കുമാർ, രജനി, രമ്യ. മരുമക്കൾ: രജനി, വേണുക്കുട്ടൻ, വേണുകുമാർ.