അമ്പലപ്പുഴ: പുന്നപ്ര മീനത്തേൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (92) നിര്യാതയായി. മക്കൾ - ഗോപാലകൃഷ്ണൻ, രാജൻ, വേണു, മണിയമ്മ, ശ്രീലത . മരുമക്കൾ - സരോജിനി, ശ്രീകല, സീതാ ദേവി, കാർത്തികേയൻ, അജി.