kunj

തലവടി: വെള്ളക്കിണർ കുടകശ്ശേരിയിൽ കുഞ്ഞൂഞ്ഞ് (കുഞ്ഞൂട്ടി,63) നിര്യാതനായി. തലവടി പഞ്ചായത്ത് കെ.ടി​.യു.സി കൺവീനറും പ്രസിഡന്റും കേരള കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായി​രുന്നു.സംസ്‌കാരം ഇന്ന് രാവി​ലെ 11 മണിക്ക് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി.