photo

ചേർത്തല: മുനിസിപ്പൽ 12-ാം വാർഡിൽ കൊച്ചുവെളി ചെല്ലപ്പൻ(85)നിര്യാതനായി. ഭാര്യ:കുഞ്ഞുമണി. മക്കൾ: ജിഷ(ബഡ്സ് സ്കൂൾ, മാരാരിക്കുളം തെക്ക്),ജിനീഷ്(ബി.ആർ.സി, ചേർത്തല). മരുമക്കൾ: ബി.എസ്.ബൈജു(റിട്ട.വാട്ടർ അതോറിറ്റി),സരിത(പി.എച്ച്.സി, വയലാർ).