
ഭഗവതിപ്പടി:ഓലകെട്ടിയമ്പലം കൊയ്പ്പള്ളികാരായ്മ ആലുംമൂട്ടിൽ എസ്.ശശിധരൻ (62-റിട്ട.എ.എസ്.ഐ) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. കെ.റ്റി.എം.എസ് മാവേലിക്കര താലൂക്ക് യൂണിയൻ കൗൺസിലറായിരുന്നു.ഭാര്യ:ഗീത മക്കൾ:ശരത്,അശ്വതി.മരുമക്കൾ:ചാന്ദിനി,രതീഷ്.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്