ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കൊമ്മാടി എക്സ്റ്റൻഷൻ, കൊമ്മാടി പമ്പ്, കൊമ്മാടി ബൈപ്പാസ്, തുമ്പോളി റെയിൽവേ സ്റ്റേഷൻ, പാലതണൽ, കാർത്തിയായിനി പ്രസ്, കാസിയ ഹോട്ടൽ, കേരള ബൈലേഴ്‌സ് തുമ്പോളി ബണ്ട് എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.