തുറവൂർ:കേരള കർഷക സംഘം കുത്തിയതോട് മേഖലാ കമ്മിറ്റി ഭാരവാഹികളായി സി.സുരേഷ്( പ്രസിഡന്റ്), ലത ശശിധരൻ (വൈസ് പ്രസിഡന്റ്), എൻ.സജി (സെക്രട്ടറി),എൻ.പ്രകാശൻ(ജോയിൻറ് സെക്രട്ടറി), ജേക്കബ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.