ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കൈതവന, കുട്ടൻ സ്വാമി, പക്കി, വടക്കേനട, മുരുകൻ, പഴവീട്, പറത്താനം, വാടപ്പൊഴി, വിജയ സൗത്ത്, ലജനത്ത്, കെ.എൽ.ടി.സി എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.