ആലപ്പുഴ: അഖില ഭാരത അയ്യപ്പ സേവാസംഘം 742-ാം നമ്പർ ശാഖയുടെ കീഴിലുള്ള പല്ലന ശ്രീ പോർക്കലി ദേവീശ്രീ മഹാദേവക്ഷേത്രത്തിൽ വിവിധ ചടങ്ങുകളോടെ കർക്കടക വാവു ബലി 28 നടക്കും.