എടത്വ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ എടത്വ യൂണിറ്റ് കൺവൻഷൻ ഇന്ന് വൈകിട്ട് 4 ന് എടത്വാ മിൽക്ക് മാർക്കറ്റിംഗ് സഹകരണ സംഘം ഹാളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിക്കും കെ.എസ്.എസ്.പി.യു ചമ്പക്കുളം ബ്ലോക്ക് അംഗം അഗസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.