മാരാരിക്കുളം:മണ്ണഞ്ചേരി 20-ാം വാർഡ് കാവുങ്കൽ കൃഷ്ണനിവാസിൽ പരേതനായ കെ.കുമാരന്റെ ഭാര്യ പത്മിനി (89) നിര്യാതയായി.മക്കൾ: മോഹൻദാസ് (റിട്ട.ഹെഡ് ക്ലർക്ക്, പഞ്ചായത്ത് വകുപ്പ്), മധു (സെയിൽ ടാക്‌സ് വകുപ്പ്),
സജീവ്(വാട്ടർ അതോറിട്ടി, ചേർത്തല), അമ്പിളി. മരുമക്കൾ: ശ്രീവിദ്യ മോഹൻദാസ്,സരിതാ മധു (കൊച്ചിൻ കോർപ്പറേഷൻ), വിദ്യ സജീവ്, ശിവാനന്ദൻ (സബ് ഇൻസ്‌പെക്ടർ, ക്രൈംബ്രാഞ്ച്, തൃശൂർ സിറ്റി) സഞ്ചയനം ആഗസ്റ്റ് 4 ന് രാവിലെ10ന്.