ചാരുംമൂട് : ചുനക്കര തെക്ക് തോട്ടത്തിൽ പരേതനായ ഭാസ്കരന്റെയും സരസമ്മയുടെയും മകൻ ശശികുമാർ (55) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: അജീഷ്, അഞ്ജിത. മരുമകൻ: സ്വാതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.