ആലപ്പുഴ: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുൻകാല പ്രവർത്തകരുടെ സ്മരണക്കൊയി ഓർമ്മമരങ്ങൾ നടുന്ന കാമ്പയിന്റെ ഭാഗമായി, തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന കെ.വി.പത്രോസിന്റ സ്മരണക്കായി ഇന്ന് രാവിലെ 9.30 ന് ആറാട്ടുവഴി ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഓർമ്മ മരം നടും.