ആലപ്പുഴ: ബി.എസ്.എൻ.എൽ ഒപ്‌ടിക്കൽ ഫൈബർ മേള ഇന്ന് എടത്വാ, മുട്ടാർ ഓഫീസുകളിൽ നടക്കും.
ഒരു കണക്ഷനിൽ ഹൈ സ്‌പീഡ് ഇന്റർനെറ്റ്, ലാൻഡ്‌ഫോൺ, ടെലിവിഷൻ സേവനങ്ങൾ എന്നിവ ഫൈബർനെറ്റ് വർക്കിലൂടെ ലഭിക്കും. നിലവിലുള്ളതും വിച്ഛേദിക്കപ്പെട്ടയുമായ ലാൻഡ്‌ഫോൺ, ബ്രോഡ്ബാൻഡ് വരിക്കാർക്ക് നമ്പർ നിലനിറുത്തി 30 മുതൽ 300 എം.ബി.പി.എസ് വരെ വേഗതയേറിയ നെറ്റ്‌വർക്കിലേക്ക് മാറാം. വിശദവിവരങ്ങൾക്ക് 0477 - 299 9999, 9446094467

.