ഹരിപ്പാട്: കെ.എസ്.ഇ.ബി ആറാട്ടുപുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടേമുറി (തൃക്കുന്നപുഴ) മുതൽ തറയിൽക്കടവ് (വലിയഴീക്കൽ) വരെ പുതിയതായി നിർമ്മിച്ച 11 കെ. വി ഇ.ബി കേബിളിലും അനുബന്ധ ഉപകരണങ്ങളിലും നാളെ മുതൽ വൈദ്യുതി പ്രവഹിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു