
മാന്നാർ: റിട്ട.പ്രഥമാദ്ധ്യാപിക ചെന്നിത്തല ഇരമത്തൂർ റെജിഭവനിൽ രേതനായ വർഗീസ് ജോണിന്റെ (റിട്ട.പ്രഥമാദ്ധ്യാപകൻ) ഭാര്യ മറിയാമ്മ ജോൺ (94) നിര്യാതയായി.മക്കൾ: വർഗീസ് പി.ജോൺ(ഷാജി), എബ്രഹാം പി.ജോൺ (റിട്ട.റെയിൽവേ),
രാജീവ് പി.ജോൺ (ഫെഡറൽ ബാങ്ക്), ഷെർലി മാത്യു (ഭിലായ്), സജീവ് പി.ജോൺ (യു.കെ). മരുമക്കൾ: സൂസൻ, ശോശാമ്മ ( എസ്.ബി.ഐ എൻ.ആർ.ഐ ബ്രാഞ്ച്, തിരുവല്ല), ഷേർലി (ബാങ്ക് ഒഫ് ബറോഡ, ചെങ്ങന്നൂർ), മാത്യു ജോർജ് (നാഷണൽ ഇൻഷ്വറൻസ്, ഭിലായ്), പ്രീന (യു.കെ)