lions

കുട്ടനാട് : ലയൺസ് ക്ലബ് ഒഫ് വെളിയനാടിന്റെ 2022 - 23 വർഷത്തെ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ പ്രോഗ്രാം ഡിസ്ട്രിക്ട് 318 ബി യുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ.കോശി ഉദ്ഘാടനം ചെയ്തു . ക്ലബ് പ്രസിഡന്റ് സി.വി.രാജീവ് അദ്ധ്യക്ഷത വഹിച്ചു . ലയൺസ് ഡിസ്ട്രിക്ട് ഭാരവാഹികളായ മാർട്ടിൻ ഫ്രാൻസിസ് , വിന്നി ഫിലിപ്പ് , സജി സാമുവൽ എബ്രഹാം , ആന്റണി കുര്യാക്കോസ് , പി.സി.ചാക്കോ , മോഹൻ ഗായത്രി , കെ.ആർ.ഗോപകുമാർ , ബൈജു വി.പിള്ള , രാജേഷ്.ആർ, എം.എം.അപ്പച്ചൻകുട്ടി, ജേക്കബ് നീണ്ടിശേരി , സാബു തോട്ടുങ്കൽ, കെ.എം.ജോബ്, സൈമൺ ഫിലിപ്പ് , ജി.സൂരജ് , കെ.സി.എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.