
ഹരിപ്പാട്: ഹോം സെക്രട്ടറി, റവന്യൂ ബോർഡ് അംഗം, പാലക്കാട് ജില്ലാ കളക്ടർ, ട്രാൻസ്‌പോർട് കമ്മിഷണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മംഗലം വലിയവീട്ടിൽ കുടുംബാംഗം കെ.വി.വിദ്യാധരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് പൊള്ളാച്ചി ശങ്കുമാധുരം വീട്ടിൽ. ഭാര്യ : പരേതയായ പ്രേമ. മക്കൾ: ഡോ. രാകേഷ്, രാജേഷ്, ഡോ. രമേശ്.