പന്തളം : കുടശ്ശനാട് തിരുമണിമംഗലം ശ്രീമഹാദേവർ ക്ഷേത്രത്തിൽ കർക്കടക വാവുബലിയും പിതൃതർപ്പണവും 28ന് രാവിലെ 5 മുതൽ നടക്കും. പിതൃപൂജ, തിലഹവനം, അർച്ചന തുടങ്ങിയ വഴിപാടുകൾ നടത്താൻ സൗകര്യമുണ്ടാകും.