sndp

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 710-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ശ്രീനന്ദനയെ അനുമോദിച്ചു. താലൂക്ക് യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി രഞ്ജിത്‌, ശാഖാ വൈസ് പ്രസിഡന്റ് ഷോളി സിദ്ധകുമാർ, സെക്രട്ടറി വി.ബാബു, അജയൻ, മധുപാലൻ, അജയകുമാർ, സോമനാഥ്, വിജയൻ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.