കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ കണ്ണന്തറവെളി തിലകൻ(75) നിര്യാതനായി. ഭാര്യ : വിമല. മക്കൾ : വിജിമോൾ, ബിനിമോൾ. മരുമക്കൾ : ഷൈലജൻ, വിപിൻചന്ദ്. സഞ്ചയനം ബുധനാഴ്ച വൈകിട്ട് 3.15ന്.