rk

ഭഗവതിപ്പടി : ചെറിയ പത്തിയൂർ കൊച്ചുപറമ്പിൽ രാമകൃഷ്ണൻ(78) നിര്യാതനായി. ഭാര്യ : ലീലാമ്മ. മക്കൾ : പ്രകാശ്, മായ. മരുമക്കൾ : പ്രസീത, വിശ്വംഭരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.