jj

കൃഷ്ണപുരം : കാപ്പിൽ കിഴക്ക് ചാലാക്കടയിൽ ജോസഫ് ജോൺ (കുഞ്ഞാപ്പി, 81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാപ്പിൽ സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ :സാറാമ്മ. മക്കൾ : ലിജി, ലിനി(ജർമ്മനി). മരുമക്കൾ : അനു വർഗീസ്, പ്രവീൺ ജോസി(സുവി).