ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ (പുത്തനമ്പലം) കർക്കടക വാവു ബലി 28 ന് രാവിലെ 6ന് തുടങ്ങും.പിതൃബലി,കൂട്ടനമസ്‌കാരം,നമസ്‌കാരം,വിഷ്ണുപൂജ,തിലഹോമം തുടങ്ങിയ വഴിപാടുകൾ നടത്താൻ സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.