obit

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡ് പുതുവീട്ടിൽ പി.കെ.വാസു (75) നിര്യാതനായി. ഭാര്യ : പൊന്നു. മക്കൾ:സിന്ധു (സബ് ട്രഷറി,ചേർത്തല ),സന്ധ്യ,സനിത. മരുമക്കൾ: സുധീന്ദ്രബാബു (വെച്ചൂർ പഞ്ചായത്ത് ),സാബു,ബിജു.