amalkumar

ചേപ്പാട് : ഏവൂർ വടക്ക് അമൽ ഭവനത്തിൽ അമൽകുമാർ (49, ആംകോസ് എക്സൽ പെയിന്റ് കമ്പനി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: മണിയമ്മ. മകൾ : അഭിരാമി. മാതാവ് :രത്നമ്മ. സഞ്ചയനം ഞായർ രാവിലെ 9ന് .