photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15ാം വാർഡിൽ വേടിയത്ത് വെളി ശിവരാമൻ (70) നിര്യാതനായി ഭാര്യ: ലീല.മകൻ:ശ്യാംലാൽ.സഞ്ചയനം 31ന് ഉച്ചയ്ക്ക് 2.30ന്.