
മാവേലിക്കര : ഭരണിക്കാവ് സഹകരണ ബാങ്ക് മുൻ ഭരണസമിതിയംഗം കട്ടച്ചിറ മുട്ടത്ത് തറയിൽ എസ്.ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലകുമാരി (62) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : ശ്രീജിത്ത്, ശ്രീനാഥ്. മരുമക്കൾ : വിഷ്ണുപ്രിയ, രേഷ്മ. സഞ്ചയനം 31ന് രാവിലെ 9ന്.